എന്‍ മനം തുടിക്കുന്നു എന്തിനോവേണ്ടി
എന്തിനെന്നറിയാതെ ഞാന്‍ പകച്ചു നിന്നു
ഞാന്‍ തിരഞ്ഞു എന്തിനു വേണ്ടിയാണു,
എന്‍ മനം തുടിക്കുന്നത് - പ്രണയത്തിനായി
ഞാന്‍ ഒരു കൌമാരക്കാരന്‍ തേടി ഞാന്‍
ഒരു സുന്ദരിയെ ! ഒടുവില്‍ ഒരുവളെ കണ്ടെത്തി
കണ്ടാല്‍ മോശമില്ലാത്ത അവളെ ഞാന്‍-
പ്രണയിച്ചു. ദിവസങ്ങള്‍ നീണ്ട് വര്‍ഷങ്ങളായി
ഞങ്ങള്‍ പരസ്പരം പ്രണയിച്ചു കൊണ്ടേയിരുന്നു
എന്‍ പോക്കറ്റ് കാലിയായത് ഞാന്‍ അറിഞ്ഞില്ല
അവള്‍ക്കായി പലതും ത്യജിച്ചു ഞാന്‍
ഒടുവില്‍ പരീഷയുടെ തലേന്ന് അവള്‍ ചൊല്ലി
കാശുള്ള ഒരു സുന്ദര കോമളന്‍ എന്നെ
പെണ്ണ് കാണാന്‍ വന്നു ഇനി നീ എന്‍ സഹോദരന്‍
ഇടിവെട്ടേട്ടത് പോലെ ഞാന്‍ നിന്നു
ഞാന്‍ മനസ്സില്‍ ചൊല്ലി ഇതാണ് ആധുനിക പ്രണയം
എന്തിനെന്നറിയാതെ ഞാന്‍ പകച്ചു നിന്നു
ഞാന്‍ തിരഞ്ഞു എന്തിനു വേണ്ടിയാണു,
എന്‍ മനം തുടിക്കുന്നത് - പ്രണയത്തിനായി
ഞാന്‍ ഒരു കൌമാരക്കാരന്‍ തേടി ഞാന്‍
ഒരു സുന്ദരിയെ ! ഒടുവില്‍ ഒരുവളെ കണ്ടെത്തി
കണ്ടാല്‍ മോശമില്ലാത്ത അവളെ ഞാന്‍-
പ്രണയിച്ചു. ദിവസങ്ങള്‍ നീണ്ട് വര്‍ഷങ്ങളായി
ഞങ്ങള്‍ പരസ്പരം പ്രണയിച്ചു കൊണ്ടേയിരുന്നു
എന്‍ പോക്കറ്റ് കാലിയായത് ഞാന്‍ അറിഞ്ഞില്ല
അവള്‍ക്കായി പലതും ത്യജിച്ചു ഞാന്‍
ഒടുവില്‍ പരീഷയുടെ തലേന്ന് അവള്‍ ചൊല്ലി
കാശുള്ള ഒരു സുന്ദര കോമളന്‍ എന്നെ
പെണ്ണ് കാണാന്‍ വന്നു ഇനി നീ എന്‍ സഹോദരന്‍
ഇടിവെട്ടേട്ടത് പോലെ ഞാന്‍ നിന്നു
ഞാന്‍ മനസ്സില്‍ ചൊല്ലി ഇതാണ് ആധുനിക പ്രണയം
No comments:
Post a Comment