Saturday, January 21, 2012

കലികാലം

സഹോദരിമാരെ, അമ്മമാരേ, കുഞ്ഞുങ്ങളെ

തേടി നശിപ്പിക്കുന്ന കാലം. ഇതെല്ലം രണ്ടുപേര്‍

വിഡ്ഢിപ്പെട്ടികളിലുടെ  വിറ്റഴിക്കുന്ന കാഴ്ചകള്‍

കാണാം.  ഈ സമൂഹത്തിനു എന്തുപറ്റി എന്ന്‍

അറിയാതെ ഞാന്‍ തേങ്ങുന്നു.  ഈ സമൂഹത്തിലെ

തലമുറയായതില്‍ ഞാന്‍  ലജ്ജിക്കുന്നു .

കുട്ടികളും , കിഴവന്‍ മാരും ക്യാമറ മൊബൈലുമായി

ചുറ്റുന്ന കാലം.ഇത് !!!!!!!!!!!!!!!!!!!!!!!!!!!!!!!!! കലികാലം

No comments:

Post a Comment